Holy Quran

A List of the Names of the Surah (Chapters) of the Holy Quran:In the following list, the Surah (Chapter) name appears in Arabic followed by its English translation in brackets:
001. Al-Fatihah (The Opening)
002. Al-Baqarah (The Cow)
003. Al-'Imran (The Family of Amran)
004. An-Nisa' (The Women)
005. Al-Ma'idah (The Food)
006. Al-An'am (The Cattle)
007. Al-A'raf (The Elevated Places)
008. Al-Anfal (Voluntary Gifts)
009. Al-Bara'at / At-Taubah(The Immunity)
010. Yunus (Jonah)
011. Hud (Hud)
012. Yusuf (Joseph)
013. Ar-Ra'd (The Thunder)
014. Ibrahim (Abraham)
015. Al-Hijr (The Rock)
016. An-Nahl (The Bee)
017. Bani Isra'il (The Israelites)
018. Al-Kahf (The Cave)
019. Maryam (Mary)
020. Ta Ha (Ta Ha)
021. Al-Anbiya' (The Prophets)
022. Al-Hajj (The Pilgrimage)
023. Al-Mu'minun (The Believers)
024. An-Nur (The Light)
025. Al-Furqan (The Discrimination)
026. Ash-Shu'ara' (The Poets)
027. An-Naml (The Naml)
028. Al-Qasas (The Narrative)
029. Al-'Ankabut (The Spider)
030. Ar-Rum (The Romans)
031. Luqman (Luqman)
032. As-Sajdah (The Adoration)
033. Al-Ahzab (The Allies)
034. Al-Saba' (The Saba')
035. Al-Fatir (The Originator)
036. Ya Sin (Ya Sin)
037. As-Saffat (Those Ranging in Ranks)
038. Sad (Sad)
039. Az-Zumar (The Companies)
040. Al-Mu'min (The Believer)
041. Ha Mim (Ha Mim)
042. Ash-Shura (Counsel)
043. Az-Zukhruf (Gold)
044. Ad-Dukhan (The Drought)
045. Al-Jathiyah (The Kneeling)
046. Al-Ahqaf (The Sandhills)
047. Muhammad (Muhammad)
048. Al-Fath (The Victory)
049. Al-Hujurat (The Apartments)
050. Qaf (Qaf)
051. Ad-Dhariyat (The Scatterers)
052. At-Tur (The Mountain)
053. An-Najm (The Star)
054. Al-Qamar (The Moon)
055. Ar-Rahman (The Beneficent)
056. Al-Waqi'ah (The Event)
057. Al-Hadid (Iron)
058. Al-Mujadilah (The Pleading Woman)
059. Al-Hashr (The Banishment)
060. Al-Mumtahanah (The Woman who is Examined)
061. As-Saff (The Ranks)
062. Al-Jumu'ah (The Congregation)
063. Al-Munafiqun (The Hypocrites)
064. At-Taghabun (The Manifestation of Losses)
065. At-Talaq (Divorce)
066. At-Tahrim (The Prohibition)
067. Al-Mulk (The Kingdom)
068. Al-Qalam (The Pen)
069. Al-Haqqah (The Sure Truth)
070. Al-Ma'arij (The Ways of Ascent)
071. Nuh (Noah)
072. Al-Jinn (The Jinn)
073. Al-Muzzammil (The One Covering Himself)
074. Al-Muddaththir (The One Wrapping Himself Up)
075. Al-Qiyamah (The Resurrection)
076. Al-Insan (The Man)
077. Al-Mursalat (Those Sent Forth)
078. An-Naba' (The Announcement)
079. An-Nazi'at (Those Who Yearn)
080. Abasa (He Frowned)
081. At-Takwir (The Folding Up)
082. Al-Infitar (The Cleaving)
083. At-Tatfif (Default in Duty)
084. Al-Inshiqaq (The Bursting Asunder)
085. Al-Buruj (The Stars)
086. At-Tariq (The Comer by Night)
087. Al-A'la (The Most High)
088. Al-Ghashiyah (The Overwhelming Event)
089. Al-Fajr (The Daybreak)
090. Al-Balad (The City)
091. Ash-Shams (The Sun)
092. Al-Lail (The Night)
093. Ad-Duha (The Brightness of the Day)
094. Al-Inshirah (The Expansion)
095. At-Tin (The Fig)
096. Al-'Alaq (The Clot)
 097. Al-Qadr (The Majesty)
 098. Al-Bayyinah (The Clear Evidence)
 099. Al-Zilzal (The Shaking)
 100. Al-'Adiyat (The Assaulters)
 101. Al-Qari'ah (The Calamity)
 102. At-Takathur (The Abundance of Wealth)
 103. Al-'Asr (The Time)
 104. Al-Humazah (The Slanderer)
 105. Al-Fil (The Elephant)
 106. Al-Quraish (The Quraish)
 107. Al-Ma'un (Acts of Kindness)
 108. Al-Kauthar (The Abundance of Good)
 109. Al-Kafirun (The Disbelievers)
 110. An-Nasr (The Help)
 111. Al-Lahab (The Flame)
 112. Al-Ikhlas (The Unity)
 113. Al-Falaq (The Dawn)
 114. An-Nas (The Men)
------------------
001. അല്‍ ഫാത്തിഹ ( പ്രാരംഭം )
002. അല്‍ ബഖറ ( പശു )
003. ആലു ഇംറാന്‍ ( ഇംറാന്‍ കുടുംബം )
004. നിസാഅ് ( സ്ത്രീകള്‍ )
005. മാഇദ ( ഭക്ഷണ തളിക )
006. അന്‍ആം ( കാലികള്‍ )
007. അഅ്റാഫ് ( ഉന്നതസ്ഥലങ്ങള്‍‍ )
008. അന്‍ഫാല്‍ ( യുദ്ധമുതല്‍‍ )
009. തൌബ ( പശ്ചാത്താപം )
010. യൂനുസ്
011. ഹൂദ്
012. യൂസുഫ്
013. ‍റഅദ് ( ഇടിനാദം )
014. ഇബ്രാഹീം
015. ഹിജ്‌‌റ്‌
016. നഹ്‌‌ല്‌ ( തേനീച്ച )
017. ഇസ്‌‌റാ‌അ്‌ ( നിശായാത്ര )
018. അല്‍ കഹഫ് ( ഗുഹ‍ )
019. മര്‍യം
020. ത്വാഹാ
021. അന്‍ബിയാഅ് ( പ്രവാചകന്മാര്‍ )
022. ഹജ്ജ് ( തീര്‍ത്ഥാടനം )
023. അല്‍ മു‌അ്‌‌മിനൂന്‍ ( സത്യവിശ്വാസികള്‍ )
024. നൂര്‍ ( പ്രകാശം )
025. ഫുര്‍ഖാന്‍ ( സത്യാസത്യ വിവേചനം )
026. ശുഅറാ ( കവികള്‍ )
027. നം‌ല്‌‍ ( ഉറുമ്പ് )
028. ഖസസ് ( കഥാകഥനം‍ )
029. അങ്കബൂത് ( എട്ടുകാലി )
030. റൂം ( റോമാക്കാര്‍ )
031. ലുഖ്‌‌മാന്‍
032. സജദ ( സാഷ്ടാംഗം )
033. അഹ്‌‌സാബ്‌ (സംഘടിത കക്ഷികള്‍ )
034. സബഅ്
035. ഫാത്വിര്‍ ( സ്രഷ്ടാവ് )
036. യാസീന്‍
037. സ്വാഫാത്ത്‌ ( അണിനിരന്നവ‍ )
038. സ്വാദ്
039. സുമര്‍ (കൂട്ടങ്ങള്‍ )
040. മുഅ‌മിന്‍ (വിശ്വാസി )
041. ഫുസ്സിലത്ത്‌ / ഹാമീം/ അസ്സജദ (സാഷ്‌ടാഗം)
042. ശൂറാ ( കൂടിയാലോചന )
043. സുഖ്‌‌റുഫ്‌ ( സുവര്‍ണ്ണാലങ്കാരം )
044. ദുഖാന്‍ ( പുക )
045. ജാഥിയ ( മുട്ടുകുത്തുന്നവര്‍ )
046. അഹ്ഖാഫ് (ഉയരമേറിയ മണല്‍ക്കൂനകള്‍)
047. മുഹമ്മദ്
048. ഫതഹ് ( വിജയം )
049. ഹുജ്‌‌റാത് ( അറകള്‍ )
050. ഖാഫ്
051. ദാരിയാത് ( വിതറുന്നവ )
052. ത്വൂര്‍ ( ത്വൂര്‍ പര്‍വ്വതം)
053. നജ്‌‌മ ‌( നക്ഷത്രം )
054. ഖമര്‍ ( ചന്ദ്രന്‍ )
055. റഹ്‌‌മാന്‍‍ ( പരമകാരുണികന്‍ )
056. അല്‍ വാഖിഅ ( സംഭവം )
057. ഹദീദ്  ( ഇരുമ്പ് )
058. മുജാദില ( തര്‍ക്കിക്കുന്നവള്‍ )
059. ഹഷ്ര്‍ ( തുരത്തിയോടിക്കല്‍ )
060. മുംതഹന ( പരീക്ഷിക്കപ്പെടേണ്ടവള്‍ )
061. സ്വഫ്‌ ( അണി )
062. ജുമുഅ
063. മുനാഫിഖൂന്‍ ( കപടവിശ്വാസികള്‍ )
064. തഗാബൂന്‍ ( നഷ്ടം വെളിപ്പെടല്‍ )
065. ത്വലാഖ് ( വിവാഹ മോചനം )
066. തഹ്‌രീം ( നിഷിദ്ധമാക്കല്‍ )
067. മുല്‍ക്ക് ( ആധിപത്യം )
068. ഖലം ( പേന )
069. ഹാഖ ( യഥാര്‍ത്ഥ സംഭവം )
070. മആരിജ്‌ ( കയറുന്ന വഴികള്‍ )
071. നൂഹ്
072. ജിന്ന് ( ജിന്ന് വര്‍ഗ്ഗം )
073. മുസമ്മില്‍ ( വസ്ത്രത്താല്‍ മൂടിയവന്‍ )
074. മുദ്ദഥിര്‍ ( പുതച്ച് മൂടിയവന്‍ )
075. ഖിയാമ ( ഉയിര്‍ത്തെഴുന്നേല്‍പ്പ് )
076. ഇന്‍സാന്‍ ( മനുഷ്യന്‍ )
077. മുര്‍സലാത്ത് ( അയക്കപ്പെടുന്നവര്‍ )
078. നബഅ് ( വൃത്താന്തം )
079. നാസിയാത്ത് ( ഊരിയെടുക്കുന്നവ )
080. അബസ ( മുഖം ചുളിച്ചു )
081. തക്‌വീര്‍  ( ചുറ്റിപ്പൊതിയല്‍ )
082. ഇന്‍ഫിത്വാര്‍ ( പൊട്ടിക്കീറല്‍ )
083. മുതഫ്ഫിഫീന്‍ ( അളവില്‍ കുറയ്ക്കുന്നവന്‍ )
084. ഇന്‍‌ഷിഖാഖ് ( പൊട്ടിപിളരല്‍ )
085. ബുറൂജ് ( നക്ഷത്രമണ്ഡലങ്ങള്‍ )
086. ത്വാരിഖ് ( രാത്രിയില്‍ വരുന്നത് )
087. അഅ്അലാ ( അത്യുന്നതന്‍ )
088. ഗാശിയ ( മൂടുന്ന സംഭവം )
089. ഫജ്ര്‍ ( പ്രഭാതം )
090. ബലദ് ( രാജ്യം )
091. ശംസ് ( സൂര്യന്‍ )
092. ലൈല്‍ ( രാത്രി )
093. ളുഹാ ( പൂര്‍വ്വാഹ്നം )
094. ശര്‍ഹ് ( വിശാലമാക്കല്‍ )
095. തീന്‍ ( അത്തി )
096. അലഖ് ( ഭ്രൂണം )
097. ഖദ്ര്‍ ( നിര്‍ണയം )
098. ബയ്യിന ( വ്യക്തമായ തെളിവ് )
099. സല്‍സല ( പ്രകമ്പനം )
100. ആദിയാത് ( ഓടുന്നവ )
101. അല്‍ ഖാരിഅ ( ഭയങ്കര സംഭവം )
102. തകാഥുര്‍ (പെരുമ നടിക്കല്‍ )
103. അസ്വര്‍ ( കാലം )
104. ഹുമസ (കുത്തിപ്പറയുന്നവര്‍ )
105. ഫീല്‍ ( ആന )
106. ഖുറൈഷ്
107. മാഊന്‍ (  പരോപകാര വസ്തുക്കള്‍ )
108. കൌഥര്‍‍ ( ധാരാളം )
109. കാഫിറൂന്‍ ( സത്യനിഷേധികള്‍ )
110. നസ്ര്‍ ( സഹായം )
111. മസദ് (  ഈന്തപ്പനനാര് )
112. ഇഖ്‌ലാസ് ( നിഷ്കളങ്കത )
113. ഫലഖ് ( പുലരി )
114. നാസ് ( ജനങ്ങള്‍ )
....................

0 comments:

Post a Comment

Note: Only a member of this blog may post a comment.