ദോഹ:വളരെ വളരെയധികം പഴയതാണ്.1982 മസ്‌ജിദ് അല്‍ ശ്യൂഖ് - വലിയ പള്ളിയാണ് വേദി. ആദ്യമായി കോളർ മൈക്ക് ഉപയോഗിച്ച് അസോസിയേഷന്‍ പ്രഥമ പ്രസിഡണ്ട് ഖാസിം മൗലവിയുടെപ്രഭാഷണം.
ഒറിജിനൽ കോളർ മൈക്ക് ദോഹ മാർക്കറ്റിൽ ലഭ്യമല്ലാതിരുന്നതിനാൽ താരതമ്യേന ഘനം കുറഞ്ഞതും ഫോട്ടോയിൽ കാണുന്നതു പോലെയുള്ള ഹൈലൈറ്ററിന്റെ ടോപ്പ് പൊളിച്ച് ക്ലിപ്പുണ്ടാക്കി പോക്കറ്റിന്റെ പുറത്ത് പേന പോലെ വെച്ചതാണ് ചിത്രത്തില്‍ കാണുന്നത്.മൈകിന് 250 ഖത്തര്‍ രിയാലായിരുന്നു വില.അന്നത്തെ പ്രസംഗം ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷന്റെ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കാവുന്ന ഒരു സംഭവമായിരുന്നു.
0 comments:
Post a Comment
Note: Only a member of this blog may post a comment.