ആരാണ് സ്വന്തത്തെ അറിഞ്ഞവന് അവനാണ് സ്രഷ്ടാവിനെ അറിഞ്ഞവന് എന്നതത്രെ വേദപാഠങ്ങളുടെ അധ്യാപനം .ജീവന്റെ തുടിപ്പും ചരാചരങ്ങളുടെ സൃഷ്ടിപ്പിലെ അത്യത്ഭുതങ്ങളും മനസ്സിലാക്കാന്‍ ആത്മാര്‍ഥ ശ്രമം നടത്തുന്നവന് ആള് ദൈവങ്ങളുടെ മാസ്മരിക മന്ത്രങ്ങളിലും പൌരോഹിത്യ പൊയ്മുഖങ്ങളുടെ ചെപ്പടി വിദ്യകളിലും അവരുടെ സില്‍ബന്തികളുടെ കുത്സിത തന്ത്രങ്ങളിലും അകപ്പെടുകയില്ല.
Manjiyil
Popular Posts
-
ആഹാരം കൊടുത്തു വിശപ്പകറ്റുകയും ശാന്തി ചൊരിഞ്ഞു ഭയമകറ്റുകയും ചെയ്ത നാഥനെ വണങ്ങാനും വഴങ്ങാനും' എന്ന അധ്യാപനം ഖുര്‍ആനിലെ ഖുറൈഷ് എ...
-
നമ്മുടെ ഇന്ത്യാ മഹാ രാജ്യത്ത് ന്യൂന പക്ഷങ്ങള്‍ക്കും, ഭൂരി പക്ഷങ്ങള്‍ക്കും സംഘടിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും സ്വാതന്ത്ര...
-
1978 അവസാന മാസങ്ങളിലെ ഒരു ദിവസം. കുറിച്ചു വെച്ചതൊന്നുമല്ല, ഓർമ്മയിൽനിന്നെടുക്കുന്നതാണ്. സൂഖ് വാഖിഫിലെ അന്നത്തെ വലിയ പള്ളിയുടെ, ഇപ്പോഴത്ത...
-
ഉപ ബോധ മനസ്സിന്റെ ശക്തി ഡോ.ജോസഫ് മര്‍ഫിയുടെ 'നിങ്ങളുടെ ഉപ ബോധ മനസ്സിന്റെ ശക്തി' എന്ന ഇംഗ്ളീഷ് പുസ്തകത്തിലൂടെ പുതിയ വായനാന...
-
മുല്ലപ്പൂക്കള്‍ ഇനിയും വിരിയുക തന്നെ ചെയ്യും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങള്‍ വലിയ മാറ്റങ്ങള്‍...
-
വിഭവത്തിനല്ല, വിളമ്പുന്ന ശൈലിക്കാണ് കുഴപ്പം ഒരിക്കല്‍ ദോഹയില്‍ ഒരു വിരുന്നില്‍ പങ്കെടുത്ത അനുഭവം എന്തുകൊണ്ടോ പങ്കു വെയ്ക്കണമെന്നു തോന്...
-
ഓരോ താഴ്വരയിലും ഉയര്‍ന്നു നില്ക്കുന്ന മലനിരകളുണ്ടാകും.ഈ താഴ്വരയിലുള്ളവരില്‍ ചിലര്‍ക്കെങ്കിലും തനിക്ക് ചുറ്റും ഉയര്‍ന്നു നില്ക്കുന്ന...
-
കേരളത്തില്‍ നിന്നും ഒരു സംഘം വിദ്യാര്‍ഥികള്‍ ഇസ്ലാമികമായ ഉന്നത പഠനാര്‍ഥം ഖത്തറിലെത്തിയ കഥയിലൂടെ സഞ്ചരിച്ചാല്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ...
-
ബഷീര്‍ കൃതികളുടെ ആസ്വാദനം എന്നതിനെക്കാള്‍ ബഷീര്‍ എന്ന ഇമ്മിണിബല്യേ ഒന്നിനെ തന്നെയാണ് യഥാര്‍ഥത്തില്‍ ആസ്വദിക്കേണ്ടത്. ബഷീറിന്റെ ബാല്യകാല ...
-
ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട രാഷ്ട്രിയ രാഷ്ട്രീയേതര ജനനായകരുടെയും കാര്യം ഗ്രഹിക്കാത്ത വിശ്വാസി അവിശ്വാസി സോഷ്യല്‍...

0 comments:
Post a Comment
Note: Only a member of this blog may post a comment.